Partipicants in Survey

Wards: 714

Panchayats: 46

Municipalities: 0

Corporations: 0

Population:

Male:

Female:

Transgender:

Households Population:

Male:

Female:

Transgender:

Migrant Population: 

Male:

Female:

Transgender:

Non-Family Population: 

Male:

Female:

Transgender:

Educational Institutions:

Schools:

Colleges:

Vocational:

Others:

Healthcare facilities:

Ayurveda:

Allopathy:

Homeo:

Others:

Industrial:

Govt:

Cooperative:

Individual:

Patnership:

Commercial

Govt:

Cooperative:

Individual:

Patnership:

DATA ANALYTICS

KANNUR AT A GLANCE

Map of the district with local body boundaries



MESSAGES

Glad to know that under the leadership of the Kannur District Planning Committee, the District Panchayat and the Department of Economic Statistics are jointly implementing the project 'Kannur Information Repository'. There is no doubt that the collection of item wise information of all the buildings in the local government institutions of the district will be useful for the Jilla Panchayat in project planning.
All the best for this exemplary project.

Pinarayi Vijayan

Chief Minister

I am very happy to know that under the leadership of Kannur District Planning Committee, the District Panchayat and Department of Economic Statistics jointly with the local self-government bodies of the district are implementing a project called 'Kannur Information Database'. Data collection is essential for future work. People are requested to cooperate with the project.
All the best for the project.

M. B. Rajesh

Minister for Local Self-Governments

'Kannur Vivarasanchayika' is a project to collect, codify and make available comprehensive social, economic and spatial information of the district for development planning and formation of the local self-governing institutions, the technical department of economic status and statistics department together with the district panchayat, district planning committee and local government institutions of the district.
All the best for the project.

സന്ദേശങ്ങൾ

കണ്ണൂർ ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്തും സാമ്പത്തിക സ്ഥിതിവിവരവകുപ്പും സംയുക്തമായി തദ്ദേശ ഭരണസ്ഥാപനങ്ങളുമായി ചേർന്ന് 'കണ്ണൂർ വിവരസഞ്ചയിക' എന്ന പദ്ധതി നടപ്പാക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ജില്ലയിലെ തദ്ദേശഭരണ സ്ഥ സ്ഥാപന ങ്ങളിലെ മുഴുവൻ കെട്ടിടങ്ങളുടെയും ഇനം തിരിച്ചുള്ള വിവരശേഖരണം, പദ്ധതി ആസൂത്രണത്തിൽ ജില്ലാപഞ്ചായത്തിന് ഉപകാര പ്രദമാവും എന്ന കാര്യത്തിൽ സംശയമില്ല. മാതൃകാപരമായ ഈ പദ്ധതിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

പിണറായി വിജയൻ

മുഖ്യമന്ത്രി

കണ്ണൂർ ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ ജില്ലാപഞ്ചായത്തും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും സംയുക്തമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളു മായി ചേർന്ന് 'കണ്ണൂർ വിവരസഞ്ചയിക' എന്ന പദ്ധതി നടപ്പാക്കുന്നുവെന്നറിഞ്ഞതിൽ വളരെ സന്തോഷം. സ്ഥിതിവിവര ശേഖരണം ഭാവിയിലെ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. പദ്ധതിയുമായി ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
പദ്ധതിക്ക് എല്ലാ ആശംസകളും നേരുന്നു.

എം. ബി. രാജേഷ്

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

വികസന ആസൂത്രണത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രൂപീകരണത്തിനുമായി ജില്ലയുടെ സമഗ്രമായ സാമൂഹികവും സാമ്പത്തികവും സ്ഥലപരവുമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ലഭ്യമാക്കുന്നതിനും, ജില്ലാ പഞ്ചായത്ത്, ജില്ലാ ആസൂത്രണവുമായി ചേർന്ന് സാമ്പത്തിക സ്ഥിതി, സ്ഥിതിവിവരക്കണക്ക് വകുപ്പിൻ്റെ സാങ്കേതിക വകുപ്പ്. കമ്മിറ്റിയും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും. എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് 'കണ്ണൂർ വിവരശേഖരണം'.